രണ്ട് കൂട്ടുകാരിമാർ ഉണ്ടായിരുന്നു. അവരുടെ സൗഹൃദം വളരെ അടുപ്പമായിരുന്നു. അവരുടെ പേര് ദിയയും താരയുമായിരുന്നു. ഒരു ദിവസം അവരുടെ അദ്ധ്യാപകൻ അവരോട് ഒരു നാടക മത്സരത്തെ കുറിച്ചു അറിയിച്ചു. ആ നാടകം 'സൗഹൃദം' എന്നതിനെ കുറിച്ചാണ്. അന്ന് രാത്രി, താര ഉറങ്ങുമ്പോൾ, അവള്ക്ക് ഒരു സ്വപ്നം ഉണ്ടായി. ആ സ്വപ്നത്തിൽ ദിയയും താരയും അമേരിക്കയിൽ ഒരു പള്ളി കൂടത്തിൽ പഠിച്ചുകൊണ്ടിരുന്നു. അത് അവരുടെ മുമ്ബൽത്തെ ജന്മമായിരുന്നു. അവിടെയും, അവരുടെ അദ്ധ്യാപകൻ ഒരു നാടക മത്സരത്തെ അറിയിച്ചു. അടുത്ത ദിവസം, അവൾ ഇതിനെ ദിയയോടു പരഞ്ഞു. ദിയക്കും അതീ സ്വപ്നം തന്നെയാണ് ഉണ്ടായിരുന്നത്. അവർ അതിനെ നാടകമായിട്ടു അഭിനയിച്ചു ആദ്യത്തെ സമ്മാനം നേടി. അവർ ആ സ്വപ്നത്തെ എന്നാളും മറക്കില്ല.
No comments:
Post a Comment