( മലയാള മനോരമ, 26 - ജൂലൈ - 2014)
നമസ്കാരം,
ഞാൻ എൻറെ അവധി കാലത്തിനെ കുറിച്ചു ഒരു പാട്ട് എഴുതാൻ പോകുന്നു.
"ഏലേലങ്കിടി ഏലേലങ്കിടി
ഏലേലങ്കിടി ഏലേലോ!
അവധി കാലം എത്തിയല്ലോ,
ഞാൻ നാട്ടിൽ പോകുന്നെ.
(ഏലേലങ്കിടി)
നാട്ടിൽ എത്തി കഴിഞ്ഞല്ലോ,
ഇന്നീ ഉത്സാഹം ആണല്ലൊ.
(ഏലേലങ്കിടി)
മുത്തശ്ശനും മുത്തശ്ശിയും അവിടെ ഉണ്ടല്ലോ,
എനിക്ക് വേണ്ടി കാത്തുകൊണ്ടിരിക്കുവാണല്ലോ.
(ഏലേലങ്കിടി)
മുത്തശ്ശി എനിക്ക് കഥകൾ പറയും,
ഒപ്പം, പാട്ടും പാടി തരും.
(ഏലേലങ്കിടി)
മുത്തശ്ശൻ ആണെങ്കിൽ ഊഞ്ഞാൽ ആട്ടും,
ഒപ്പം, എൻറെ കൂടെ വിളയിൽ വരും.
(ഏലേലങ്കിടി)
അവധി തീർന്നാൽ സങ്കടം തന്നെ,
പിന്നേ ചെന്നൈയിൽ വന്നാൽ സ്കൂളുണ്ടല്ലോ.
(ഏലേലങ്കിടി)
No comments:
Post a Comment