Monday, March 11, 2013

How did nose come in-between the eyes?


Long ago the human beings had their nose in their forehead. One day a boy named Ryan went across a pond. There he saw some bright lotus.  When he plucked a lotus, suddenly, the lotus changed into a fairy.  The fairy asked  to the boy “ What is your wish ?” The boy said, “ I want some gold ”. The fairy gave some gold and went away.  After that it was night. When Ryan sleeping some thieves came into his house and took the gold, and they cut the boy’s nose and went away.  The next day when Ryan woke up, he saw that his nose was cut.  He went and prayed to the God that, “ I want my nose in between my eyes, so that I can see whether some one is cutting my nose “ . God heard his prayer and gave another nose in-between his eyes.  From that day only all the human beings have their nose in-between their eyes.

മുമ്പൊരു കാലത്ത്, മനിഷരുടെ മൂക്കു നെറ്റിയിലിരുന്നു.  അങ്ങനെ ഒരു ദിവസം, പ്രിയാ എന്നൊരു കുട്ടി ഒരു കുളത്തിനെ കടന്നു പൊയ്ക്കൊണ്ടിരുന്നു.  അവിടെ അവൾ ഒരു താമര പൂവിനെ കണ്ടു.  അവൾ ആ പൂവിനെ പറിച്ചപ്പോൾ, ആ താമര ഒരു ദേവതയായ്ട്ടു മാറി.  ആ പൂ ദേവത പ്രിയയുടെ അടുതത്ത്, "നിനക്ക് എന്ത് സമ്മാനം വേണം?," എന്ന് ചോതിച്ചു.  അവൾ, "എനിക്ക് സമ്മാനാമായിട്ട്‌ പൊൻ വേണം, "എന്ന് പരഞ്ഞു.  ആ പൂ ദേവത കുറച്ചു പൊന്നിനെ കൊടുത്തിട്ടു, ആ പൂ ദേവത പോയ്.  രാത്രി ആയപ്പോൾ, ഒരു കള്ളൻ വന്നു, പ്രിയയുടെ പൊന്നിനെ എടുത്തിട്ടു, അവളുടെ മൂക്കിനെ വെട്ടിക്കൊണ്ടു പോയ്.  രാവിലെ എണീറ്റു നോക്കുമ്പോൾ, പ്രിയക്ക് മൂക്കു ഇല്ല.  അത് കൊണ്ട് അവൾ സ്വാമിയുടെ അടുത്ത്, "സ്വാമി, എനിക്ക് എന്റെ മൂക്കിനെ എന്റെ കണ്ണുകളുടെ നടുക്കിൽ വാക്ക്.  അപ്പോ തന്നെ എനിക്ക് എന്റെ മൂക്കിനെ ആരെങ്ങിലും വെട്ടുന്നോ എന്ന് കാണാൻ പറ്റും,"എന്ന് പ്രാർത്തിച്ചു.     


No comments:

Post a Comment