Saturday, April 11, 2015

204. Unnikalkku Krishna Kathakal.


English:

I read this book.  It was a very interesting book. It was based on the life of Shri Krishna, from his birth to when he went to Vaikunta.  There were very nice pictures.  It was written by Sumagala, a great Malayalam author.  It was published by a publication called Mambazham.  It was a very interesting book.

മലയാളം:

ഞാൻ ഈ പുസ്തകം വായ്ച്ചു.  ഒരു രസകരമായ പുസ്തകമാണിത്.  അത് ശ്രി ക്രിഷ്ണൻറെ ജീവിതത്തിനെ കുറിച്ചായിരുന്നു.  അതിൽ നല്ല പടങ്ങളുണ്ടായിരുന്നു.  അത് സുമങ്ങല എന്ന മുത്തശ്ശി എഴുതിയ പുസ്തകമാണ്.  ഈ പുസ്തകത്തിനെ പ്രകാശനം ചെയ്തത് 'മാമ്പഴം' എന്നാ പ്രകാശസ്ഥാനമാണ്.  അത് ഒരു നല്ല പുസ്തകവുമായിരുന്നു.

                                           Image result for unnikalku krishna kathakal

                                      ********************* 

No comments:

Post a Comment